മഴ കനക്കും; എട്ട് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജിവച്ച് മല്ലിക സുകുമാരൻ. അമ്മ സംഘടനയിലെ വിഷയത്തിൽ ശ്വേതാ മേനോനൊപ്പമാണെന്ന് പറഞ്ഞശേഷമാണ് മല്ലിക സുകുമാരൻ രാജിവച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.
തെന്നിന്ത്യൻ താരം സാമന്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. സാമന്തയ്ക്കും സംവിധായകൻ രാജ് നിധിമോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം. റാസ് ലഫാൻ വ്യാവസായിക മേഖലയിൽ ഇന്നലെ രാത്രിയാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്.