ചാണക്യന്റെ സിദ്ധാന്തവും വികസിത ഭാരതവും

ഒരു രാജ്യത്തിന്റ ശക്തി നിർണയിക്കുന്നത് അവിടത്തെ ഭരണത്തിന്റെ ഗുണനിലവാരം,സംവിധാനങ്ങൾ, ജനങ്ങൾ, പ്രതിരോധമേഖലയിലെ ശേഷി എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്.