2022 കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി തുടക്കം. കേരളകൗമുദിയുടെ ഓണപ്പതിപ്പിൽ കോ-ഓർഡിനേറ്റർ ചുമതല വഹിച്ചിട്ടുണ്ട്. 2023 മുതൽ കേരളകൗമുദി ഓൺലൈനിന്റെ ഭാഗമായി. നാലുവർഷത്തോളമായി മാദ്ധ്യമപ്രവർത്തനരംഗത്ത് സജീവം. കേരള-ദേശീയ രാഷ്ട്രീയം, അന്തർദേശീയം, ലൈഫ്‌സ്റ്റൈൽ, ജ്യോതിഷം, എന്റർടെയിൻമെന്റ്, ആരോഗ്യം എന്നിവയാണ് കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകൾ.
Faizal Ananthapuri
Web Reporter
2024 മുതൽ ഡിജിറ്റൽ മാദ്ധ്യമരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ആകാശവാണി, കലാകൗമുദി എന്നിവടങ്ങളിലെ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തിന് ശേഷം 2025 മേയ് മുതൽ കേരളകൗമുദി ഓൺലൈൻ ടീമിന്റെ ഭാഗമായി. കായികം, കറന്റ് അഫയേഴ്സ്, അന്താരാഷ്ട്ര വാർത്തകൾ, സിനിമ-വിനോദം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ആഴത്തിലുള്ള ന്യൂസ് സ്റ്റോറികളും ശ്രദ്ധേയമായ അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Lucky S Prakash
Web Reporter
ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 2021 സെപ്റ്റംബറിൽ കേരള കൗമുദിയിൽ ട്രെയിനിയായി ചേർന്നു. നിലവിൽ വെബ് റിപ്പോർട്ടറായി പ്രവർത്തിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ആറ് വർഷത്തെ പരിചയം. വിവിധ മേഖലകളിലെ വാർത്തകൾ, ബൈലൈൻ സ്റ്റോറികൾ, ചലച്ചിത്ര അവലോകനങ്ങൾ, ദേശീയ, അന്തർദേശീയ, പ്രതിരോധ, മനുഷ്യ താൽപ്പര്യ കഥകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം.
Nisanth C S
Senior Sub Editor
2008 മുതൽ കേരളകൗമുദിയിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയർ സബ് എഡിറ്റർ. രാഷ്ട്രീയ, കേരള, ദേശീയ, അന്താരാഷ്ട്ര വാർത്തകൾ, സ്പോർട്സ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.
R Latha Bai
Online Chief
Joined office in 1998 as a content writer. Since then handled various topics in politics, cinema, national , international, lifestyle etc.
Rohith Madanan
Web Reporter
Rohith Madanan is a Web Reporter dedicated to delivering accurate, timely, and engaging digital stories. With a keen eye for breaking news and a passion for multimedia storytelling, Rohith covers everything from local updates to global trends. He specializes in breaking down complex topics into clear, reader-friendly articles for the digital audience. When he’s not chasing a story or deadlines, Rohith is usually researching the latest digital media trends.
Swaroop T K
Web Editor
2017ൽ കേരളകൗമുദി ഓൺലൈനിൽ വെബ് റിപ്പോർട്ടറായാണ് തുടക്കം. 11 വർഷത്തോളമായി മാദ്ധ്യമപ്രവർത്തന രംഗത്ത് സജീവമാണ്. കേരളകൗമുദി ഓൺലൈനിൽ മൂന്ന് വർഷം പ്രവർത്തിച്ചു. പിന്നീട് ന്യൂസ് പോർട്ടലായ വൺ ഇന്ത്യ മലയാളത്തിൽ സബ് എഡിറ്ററായി മൂന്നര വർഷം. 2023 സെപ്റ്റംബൽ മുതൽ വെബ് എഡിറ്ററായി വീണ്ടും കേരളകൗമുദി ഓൺലൈനിലേക്ക്. നിലവിൽ ഡെസ്‌ക് ചീഫായും പ്രവർത്തിക്കുന്നു. കേരള-ദേശീയ രാഷ്ട്രീയം, ഗൾഫ്, ഓട്ടോ, ടെക്‌നോളജി, സിനിമ എന്നിവയാണ് കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകൾ.
Web Desk
ലോകമെമ്പാടുമുള്ള വാർത്തകളും സംഭവവികാസങ്ങളും തത്സമയം റിപ്പോർട്ട് ചെയ്യുന്ന മൾട്ടി മീഡിയ ജേണലിസ്റ്റുകളുടെ സംഘമാണ് കേരള കൗമുദി വെബ്‌ഡെസ്ക്. രാഷ്ട്രീയം, ബിസിനസ്സ്, ദേശീയ-അന്തർദ്ദേശീയ സമകാലിക സംഭവങ്ങൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ ഇവിടെയൂടെ വായനക്കാരിലെത്തുന്നു.
Contact: news@kaumudi.com
സജി ശിവപാൽ
Web Editor
2011ൽ കേരളകൗമുദി ദിനപത്രത്തിൽ ജേർണലിസ്റ്റ് ട്രെയിനിയായി തുടക്കം. 2018 മുതൽ കേരളകൗമുദി ഓൺലൈനിൽ പ്രവർത്തിക്കുന്നു. 15 വർഷമായി മാദ്ധ്യമ രംഗത്ത് സജീവം. രാഷ്ട്രീയം, സിനിമ, ലൈഫ് സ്റ്റൈൽ, സാംസ്കാരിക രംഗത്തെ വാർത്തകൾ കൈകാര്യം ചെയ്യുന്നു.