SignIn
Kerala Kaumudi Online
Monday, 15 June 2026 2.13 AM IST

സ്കൂട്ടറിൽ മെത്താഫിറ്റിനുമായി യുവാവ് പിടിയിൽ

img

വടകര :എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സയിദ് മുഹമ്മദും പാർട്ടിയും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചോറോട് മുട്ടുങ്ങൽ ദേശീയ പാതയുടെ കിഴക്ക് ഭാഗത്തെ സർവ്വീസ് റോഡിൽ വെച്ച് KL 56 U 2683 നമ്പർ ആക്റ്റീവ സ്കൂട്ടറിൽ 5.981 ഗ്രാം മെത്താഫിറ്റിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. വടകര പുറങ്കര യിലെ രയരോ ത്ത് ഷമിനാദ് (36) നെയാണ് അറസ്റ്റ് ചെയ്തു എൻ.ഡി.പി .എസ്കേസ് എടുത്തത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) പ്രമോദ് പുളിക്കൂൽ ,പ്രിവൻ്റീവ് ഓഫീസർ ഉനൈസ് , പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ് ) ഷിരാജ് , സിവിൽ എക്സൈസ് ഓഫീസർമാരായ , മുസ്‌ബിൻ ,ശ്യാം രാജ് , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജില, ജസ്മിന , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർപ്രജീഷ് എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY