SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.01 AM IST

നെയ്യാറ്റിൻകരയിൽ മദ്യപിക്കുന്നതിനിടെ തർക്കം; രണ്ടുപേർക്ക് കുത്തേറ്റു, പ്രതിക്കായി തെരച്ചിൽ

police-
പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് കുത്തേറ്റു. ഇരുവരെയും ആക്രമിച്ച സനലിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം, പിറവം പാമ്പുക്കടയിലെ ബാറിലും കത്തിക്കുത്തുണ്ടായി. റിജോമോനാണ് കുത്തേറ്റത്. ബെന്നി എന്നയാളാണ് ഇയാളെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്.

English Summary

Two separate stabbing incidents were reported in Kerala. In Neyyattinkara, two individuals were stabbed during a drinking altercation, with police actively searching for suspect Sanal. Simultaneously, a man named Rijomon was stabbed at a bar in Piravom, allegedly by Benny, possibly due to prior enmity. Police investigations are ongoing for both cases to gather further details.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STABBED, LATESTNEWS, CRIME, NEYYATTINKARA NEWS, PIRAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY