SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.10 AM IST

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം; പ്രതി അറസ്റ്റിൽ

1

വിഴിഞ്ഞം: സൃഹൃത്തിന്റെ ഊബർ ടാക്‌സി സവാരി വിളിച്ചശേഷം കൂലി നൽകിയില്ലെന്ന പേരിൽ വീടുകയറി ആക്രമിച്ച പ്രതി അറസ്റ്റിൽ. തിരുവല്ലം പാച്ചല്ലൂരിൽ നടന്ന സംഭവത്തിൽ രതീഷ് എന്നയാളുടെ പരാതിയിൽ ആടു സജി എന്ന സജികുമാറാണ് (39) അറസ്‌റ്റിലായതെന്ന് തിരുവല്ലം സി.ഐ വി.എം.ശ്രീകുമാർ പറഞ്ഞു. പിടിയിലായ സജികുമാർ 29 കേസുകളിൽ പ്രതിയാണെന്നും കാപ്പാക്കേസ് ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY