SignIn
Kerala Kaumudi Online
Saturday, 27 June 2026 10.58 AM IST

ആദിവാസി ഉന്നതിയിൽ മദ്യവിൽപന, എത്തിച്ചത് 15 ലിറ്റർ വിദേശമദ്യം, അറസ്റ്റ്

liquor

കോതമംഗലം: കുട്ടമ്പുഴയിലെ ആദിവാസി ഉന്നതികളിൽ അനധികൃത വില്പനയ്ക്ക് മദ്യം കൊണ്ടുപോയിരുന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഞായപ്പിള്ളി സ്വദേശി ഷാജൻ ആണ് അറസ്റ്റിലായത്. 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഇയാളിൽ നിന്ന്‌ പിടികൂടി. മദ്യവുമായി പ്രതി സഞ്ചരിച്ചിരുന്ന ജീപ്പും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെകടർ ടി. സിബിൻ ആണ് നടപടിക്ക് നേതൃത്വം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, TRIBAL AREA, LIQUOR, SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY