SignIn
Kerala Kaumudi Online
Saturday, 27 June 2026 1.51 AM IST

ആ സ്നേഹവും കരുതലും ഒരുപോലെ തുടരുന്നു,​ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അൻസിബ

anmsiba-

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം പരമ്പരയിലെ മൂന്നാമത്തെ ചിത്രം ദൃശ്യം 3 തിയേറ്ററിൽ നേടിയ വൻ വിജയത്തിന് ശേഷം ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. തിയേറ്ററുകളിൽ എന്നപോലെ ഒ.ടി.ടിയിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മുൻ ചിത്രങ്ങളിലെന്ന പോലെ ദൃശ്യം 3 യിലെ മോഹൻലാലിനൊപ്പം മീനയും അൻസിബയും എസ്തറുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അൻസിബ. ആ സ്നേഹവും കരുതലും ഒരുപോലെ തുടരുന്നു. ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും. ചിത്രത്തിനൊപ്പം അൻസിബ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANSIBA, MOHANLA, ANSIBA HASSAN, DISYAM 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY