SignIn
Kerala Kaumudi Online
Saturday, 13 June 2026 7.58 AM IST

മധുരം വെപ്പ് ആരംഭിച്ചു, ബൈജു ഏഴുപുന്നയും മെറീന മൈക്കിളും

ss

ക്രി​സ്ത്യ​ൻ​ ​സ​മൂ​ഹ​ത്തി​ലെ​ ​മ​ധു​രം​ ​വെ​പ്പ് ​ച​ട​ങ്ങി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പേ​ര് ​മ​ധു​രം​ ​വെ​പ്പ്.​ ​കൂ​ടോ​ത്രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​ര​ചി​ച്ച് ​ശ്ര​ദ്ധേ​യ​നാ​യ​ ​സ​ന്തോ​ഷ് ​ഇ​ടു​ക്കി​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ആ​ക് ​റ്റേ​ഴ്സ് ​ഫാ​ക്ട​റി​യു​ടെ​ ​ബാ​ന​റി​ൽ​ ​ലി​ബി​യ​ ​സെ​ബാ​സ്റ്റ്യ​നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​മ​ധു​രം​ ​വെ​പ്പി​ന്റെ​ ​തി​ര​ക്ക​ഥ​യും​ ​സ​ന്തോ​ഷ് ​ഇ​ടു​ക്കി​ ​ആ​ണ്.​ ​പൂ​ജാ​ ​ച​ട​ങ്ങി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​സി​ബി​ ​മ​ല​യി​ൽ​ ​ആ​ദ്യ​ ​ഭ​ദ്ര​ ​ദീ​പം​ ​തെ​ളി​ച്ചു.​ ​ലി​സ്റ്റി​ൻ​ ​സ്‌​റ്റീ​ഫ​ൻ​ ​ടൈ​റ്റി​ൽ​ ​ലോ​ഞ്ചും​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ​ ​സ്വി​ച്ചോ​ണും​ ​നി​ർ​വ​ഹി​ച്ചു​ ​.അ​നി​ൽ​ ​മാ​ത്യു​ ​ഫ​സ്റ്റ് ​ക്ലാ​പ്പും​ ​ന​ൽ​കി.​ ​

ബൈ​ജു​ ​എ​ഴു​പു​ന്ന​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സി​ദ്ദി​ഖ് ​ആ​ണ് ​മ​റ്റൊ​രു​പ്ര​ധാ​ന​ ​താ​രം.​ ​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട് ​ശ്രീ​ജി​ത്ത് ​ര​വി​ ​,​ ഭീ​മ​ൻ​ ​ര​ഘു​ ,​ ​ജോ​ജി​ ​ജോ​ൺ,​ ​മേ​ജ​ർ​ ​ര​വി,​ ​ന​ന്ദു​ ​പൊ​തു​വാ​ൾ​ ,​ശ്രു​തി​ ​ജ​യ​ൻ,​ ​മെ​റി​ന​ ​മൈ​ക്കി​ൾ,​ ​ല​താ​ ​ദാ​സ് ,​ ​ലി​ബി​യാ​സെ​ബാ​സ്റ്റ്യ​ൻ,​ ​എ​ന്നി​വ​രും​ ​അ​റു​പ​തി​ല​ധി​കം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ഗാ​ന​ങ്ങ​ൾ​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ.​ ​സം​ഗീ​തം​ ​-​ ​ജ​യ്സ​ൺ​ ​ജോ​ൺ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​ജി​സ്മി​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​എ​ഡി​റ്റിം​ഗ് ​-​ ​ജ്യോ​തി​ഷ് ​കു​മാ​ർ,​ ​ക​ലാ​ ​സം​വി​ധാ​നം​ ​-​ ​രാ​ജീ​വ് ​കോ​വി​ല​കം.​ ​പ്രൊ​ജ​ക്ട് ​ഡി​സൈ​ൻ​-​ ​സേ​തു​ ​അ​ടൂ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​എ.​ .​ഡി​ ​ശ്രീ​കു​മാ​ർ.​ ​കൊ​ര​ട്ടി,​ ​അ​ങ്ക​മാ​ലി​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചു.​വി​ത​ര​ണം​ ​സ​ഞ്ചോ​ ​പ്രൊ​ഡ​ക്ഷ​ൻ​സ് .​ ​പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ് -

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ