SignIn
Kerala Kaumudi Online
Monday, 12 October 2026 1.29 AM IST

ആ​മ​സോ​ൺ​ ​പ്ര​ണ​യം​ ​തു​ട​ങ്ങി

a

ഹ​രി​തം​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കെ.​ ​എ​സ് ​ഹ​രി​ഹ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​മ​സോ​ൺ​ ​പ്ര​ണ​യം​ ​പൂ​ജ​യും​ ​ഓ​ഡി​യോ​ ​ലോ​ഞ്ചും​ ​തി​രൂ​ർ​ ​ഗ്രേ​യ്സ് ​റെ​സി​ഡ​ൻ​സി​യി​ൽ​ ​ന​ട​ന്നു.​ ​നി​ർ​മ്മാ​താ​വ് ​ടി.​ ​ച​ന്ദ്ര​ൻ,​ ​സം​വി​ധാ​യ​ക​ൻ​ ​കെ​ .​എ​സ് ​ഹ​രി​ഹ​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ഭ​ദ്ര​ദീ​പം​ ​തെ​ളി​ച്ച് ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​നി​ല​നി​ൽ​പ്പും​ ​ഉ​യ​ർ​ത്തെ​ഴു​നേ​ൽ​പ്പി​ന്റെ​ ​അ​നി​വാ​ര്യ​ത​യും​ ​എ​ടു​ത്തു​കാ​ട്ടു​ന്ന​തി​നൊ​പ്പം​ ​ജെ​ൻ​ ​സി​ക​ളു​ടെ​ ​നി​ര​വ​ധി​ ​പ്ര​ശ്ന​ങ്ങ​ളും​ ​സ്വ​പ്ന​ങ്ങ​ളും​ ​ആ​മ​സോ​ൺ​ ​പ്ര​ണ​യം​ ​ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്നു.​ ​


സം​വി​ധാ​യ​ക​ൻ​ ​കെ.​ ​എ​സ്.​ ​ഹ​രി​ഹ​ര​ൻ​ ​എ​ഴു​തി​യ​ ​വ​രി​ക​ൾ​ക്ക് ​ഭ​വി​നേ​ഷ് ​സം​ഗീ​തം​ ​പ​ക​ർ​ന്ന് ​ന​വാ​ഗ​ത​നാ​യ​ ​ബി.​ ​കൃ​ഷ്ണ​കു​മാ​ർ​ ​ആ​ല​പി​ച്ച​ ​മൂ​ന്ന് ​ഗാ​ന​ങ്ങ​ള​ട​ങ്ങി​യ​ ​ഓ​ഡി​യോ,​ ​പി​ന്ന​ണി​ ​ഗാ​യ​ക​ൻ​ ​എ​ട​പ്പാ​ൾ​ ​വി​ശ്വം​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​നീ​ഷ് ​തി​രൂ​ർ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സ​ഹ​ ​സം​വി​ധാ​നം​-​ ​സു​രേ​ഷ് ​പു​റ​ത്തൂ​ർ,​ ​ക​ല​-​ ​ഷി​ബു​ ​വെ​ട്ടം.​ ​പി.​ ​ആ​ർ.​ ​ഒ​ ​എ​ .​എ​സ്.​ ​ദി​നേ​ശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, CINEMANEWS, AMAZON PRANAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY