SignIn
Kerala Kaumudi Online
Friday, 02 October 2026 11.41 PM IST

അഭി​നയത്തി​ൽ 11 വർഷം

sruthi

സിനിമയിൽ പതിനൊന്ന് വർഷം പിന്നിടുന്ന ശ്രുതിഹാസൻ തന്റെ മേൽ ചൊരിയുന്ന സ്നേഹത്തിന് ആരാധകരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞു.''ഇവി​ടെവരെയെത്തി​യത് ഞാനൊരു അനുഗ്രഹമായി​ കാണുന്നു. ഇനി​യുമൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, പഠിക്കാനുണ്ട്. ഇനി​യും ഞാൻ വളരാനുണ്ട്" ഇൻസ്റ്റഗ്രാം വീഡിയോയിൽ ശ്രുതിഹാസൻ പറഞ്ഞു.

2009-ൽ ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രുതിഹാസൻ അഭിനയരംഗത്തെത്തിയത്. തമിഴ്, തെലുങ്ക് ഭാഷകളിലും നിരവധി ചിത്രങ്ങളിൽ താരം നായികയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SRUTHI HASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY