തിരുവനന്തപുരം: സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ 30 ദിവസത്തെ ഫാഷൻ ഡിസൈനിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-50 പ്രായപരിധിയിലുളളവർക്ക് സെപ്റ്റംബർ 19 ന് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : 0471-2322430, 8891228788
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ