
ന്യൂഡൽഹി: നേപ്പാളിന് പരമാവധി സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കത്തെഴുതി. കേന്ദ്രസർക്കാരിന്റെ വേഗത്തിലുള്ള നടപടികളെ കോൺഗ്രസ് എം.പി ശശി തരൂർ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |