
കുന്നത്തുകാൽ : പ്രമുഖ കോൺഗ്രസ് പ്രവർത്തകനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ചായ്ക്കോട്ടുകോണം, മരുതത്തൂർ, മേൽവിളാകത്ത് വീട്ടിൽ മാരായമുട്ടം സുരേഷ് (66) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ മുൻ സെക്രട്ടറിയാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം സഹോദരനായ മാരായമുട്ടം അഭയത്തിൽ എം.എസ് അനിലിന്റെ വീട്ടിൽ. സംസ്കാരം ഇന്ന് രാവിലെ 10. 30ന്. ഭാര്യ: സൗമ്യ. മക്കൾ :മീനാക്ഷി (ബി. ഡി.എസ് വിദ്യാർത്ഥിനി ), ഗൗരി സുരേഷ്( നിയമ വിദ്യാർത്ഥിനി, ലോ കോളേജ് തിരുവനന്തപുരം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |