SignIn
Kerala Kaumudi Online
Friday, 26 June 2026 1.43 AM IST

വെള്ളാപ്പള്ളിയുടെ സഹോദരീ ഭർത്താവ് നിര്യാതനായി

sudhi-ns

കൊച്ചി: എസ്.എൻ.ഡി​.പി യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശന്റെ സഹോദരീ ഭർത്താവ് വൈറ്റില പൊന്നുരുന്നി ഫ്രണ്ട്സ് അവന്യൂ ഞാറ്റുകണ്ടത്തിൽ എൻ.എസ്.സുധി (87, പൊതുമരാമത്ത് വകുപ്പ് റി​ട്ട. ചീഫ് എൻജി​നിയർ) നി​ര്യാതനായി​. ഭാര്യ: കമലം. മക്കൾ: എൻ.എസ്.സുനി​ൽ (ബി​സി​നസ്),​ മോളി. മരുമക്കൾ: രേഖ, ഡോ. എസ്.ആർ.അനി​ൽ (കാർഡി​യോളജി​സ്റ്റ്,​ ലി​സി​ ഹോസ്‌പി​റ്റൽ,​ എറണാകുളം). സംസ്കാരം: ഇന്ന് രാവി​ലെ 11ന് എറണാകുളം രവി​പുരം ശ്മശാനത്തി​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA