
തിരുവനന്തപുരം:ഗുരുവീക്ഷണത്തിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യചൈതന്യയതി സാഹിത്യപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2020-25 ൽ പ്രസിദ്ധീകരിച്ച കഥ/കവിത രചയിതാക്കളിൽ നിന്നാണ്
അവാർഡ് ജേതാക്കളെ തിരഞ്ഞടുക്കുന്നത്. നവംബർ ആദ്യവാരം അവാർഡുകൾ സമ്മാനിക്കും. പുസ്തകത്തിന്റെ 3 കോപ്പികൾ 20 ന് മുൻപായി കൺവീനർ, ഗുരുവീക്ഷണം, ശിവപത്‌മം (എസ്.എൻ.ആർ.എ-6) ടി.സി - 13/1236 (4), മുക്കോലക്കൽ പി.ഒ,തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9633438005.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |