
തിരുവനന്തപുരം: കൃഷി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കൃഷിഭവനുകളിലും www.keralaagriculture.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ 13 വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെട്ട കൃഷിഭവനുകളിൽ എത്തിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |