
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് എം.ജി.ആർ. ചെന്നൈയിലേക്കുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 16 മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഇന്നലെ വൈകിട്ട് 7.15ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, ഇന്ന് ഉച്ചയ്ക്ക് 12 നായിരിക്കും പുറപ്പെടുക.ട്രെയിൻ നമ്പർ. 12698.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |