SignIn
Kerala Kaumudi Online
Friday, 24 July 2026 2.10 AM IST

പൊലീസുകാരന്റെ കരണത്തടിച്ച് കെ.എസ്.യു നേതാവ്

a

കൽപ്പറ്റ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ പോസ്റ്റോഫീസിലേയ്ക്ക് നടത്തിയ മാർച്ചിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് പൊലീസുകാരന്റെ കരണത്തടിച്ചു. പ്രകടനം നടന്നുകൊണ്ടിരിക്കെ പൊലീസും നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെ ജില്ലാ പ്രസിഡന്റ് കൈ ഉയർത്തി പൊലീസുകാരന്റെ കരണത്തടിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA