ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സീഷെൽസിലേക്ക്. മോദി ദേശീയ ഡേ സുവർണ ജൂബിലി ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയാകും. സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരമാണ്. രണ്ട് നാവികസേന കപ്പലുകൾ അടക്കം ഇന്ത്യൻ സേനാ വിഭാഗങ്ങളും ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോദി പ്രസിഡന്റ് ഹെർമിനിയുമായി ഉന്നതതല ചർച്ച നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |