പേരൂർക്കട : അമ്പലമുക്ക് അമ്പലനഗർ ജംഗ്ഷനിൽ ടി സി 4/1313 സൗമ്യയിൽ ശൈലജ കുട്ടപ്പൻ (82) നിര്യാതയായി. ഭർത്താവ് : ഡോ. എം. കുട്ടപ്പൻ (റിട്ട. ഡയറക്ടർ, ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ്). മകൻ : ഗിരീഷ് കുട്ടപ്പൻ. മരുമകൾ : ശില്പ ഗിരീഷ്. സംസ്കാരം : ഇന്ന് രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.
ഫോൺ : 9846019596, 9446060952
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |