SignIn
Kerala Kaumudi Online
Sunday, 02 August 2026 1.12 AM IST

ടി.കെ.മാധവൻ നായർ

madavan-nair

എടരിക്കോട്: വയനാട്ടിലെ ചുണ്ടേൽ ശ്രീപുരം എസ്റ്റേറ്റ് മാനേജരായി വിരമിച്ച തറയിൽ കുന്നത്ത് മാധവൻ നായർ (96) എടരിക്കോട് അമ്പലവട്ടം 'അന്നപൂർണ'യിൽ നിര്യാതനായി.

വൈത്തിരി സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ഡയറക്ടറുമായിരുന്നു. ഭാര്യ: പരേതയായ കെ.പി.നാരായണിക്കുട്ടി അമ്മ. മക്കൾ: രവി മേനോൻ(മാതൃഭൂമി സീനിയർ കോണ്ടന്റ് സ്‌പെഷ്യലിസ്റ്റ്), രാജേന്ദ്രൻ (മാനേജർ, വാണിയമ്പാറ റബ്ബർ എസ്റ്റേറ്റ്), രഞ്ജിനി (യു.എസ്.എ). മരുമക്കൾ: ലത, സീമ, സഞ്ജീവ് (ലോസ് ആഞ്ചലസ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA