
തിരുവനന്തപുരം: ആയുഷ് വകുപ്പിൽ ഡി.എം.ഒമാർ അടക്കം വിവിധ തസ്‌കതികളിൽ സ്ഥലംമാറ്റം. സീനിയർ മെഡിക്കൽ ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവരേയും മാറ്റി. മാനദണ്ഡങ്ങൾ പാലിക്കാതെ പലരെയും മാറ്റിയതെന്ന് പരാതിയുണ്ട്. ഇവർ കോടതിയെ സമീപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |