മലപ്പുറത്ത് എൽ.പി.എസ്.ടി നിയമനം: ഒരുവർഷം പിന്നിട്ടിട്ടും നിയമനം ലഭിച്ചത് 134 പേർക്ക് മാത്രം
ജില്ലയിലെ എൽ.പി സ്‌കൂൾ ടീച്ചർ (എൽ.പി.എസ്.ടി) റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ വലിയ കുറവ്.
ജില്ലയിലെ എൽ.പി സ്‌കൂൾ ടീച്ചർ (എൽ.പി.എസ്.ടി) റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ വലിയ കുറവ്.
വന്ദേമാതരം പൂർണമായി ചൊല്ലണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിലൂടെ സർക്കാർ ആർ.എസ്.എസ് നിലപാടുകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുകയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു
ഏഴ് മാസത്തിനിടെ 2,320 അപകടങ്ങൾ
സംസ്ഥാനത്തെ പ്രധാന നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ പ്രളയക്കെടുതി നേരിടുന്ന മലപ്പുറത്തിന് ആശ്വാസം
മലപ്പുറം: കനത്ത പേമാരിയിൽ പല ജില്ലകളും മുങ്ങിത്തപ്പുമ്പോൾ, കണക്കിൽ ഇപ്പോഴും മഴക്കുറവു തന്നെ. കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം കാലവർഷത്തിൽ മഴക്കുറവ് 23 ശതമാനം!
കോഴിത്തീറ്റയുടെ കുതിച്ചുയരുന്ന വില മാത്രമല്ല, കേരളത്തിലെ പൗൾട്രി കർഷകരുടെ തകർച്ചയ്ക്ക് കാരണം
രാമായണ സംഗമം
സൗഹൃദ സംഗമം നാളെ പൊന്നാനിയിൽ
പ്രളയഭീതി പടർത്തി പെയ്തിറങ്ങിയ മഴ രണ്ട് ദിവസമായി മാറിനിൽക്കുന്നതിന്റെ ആശ്വാസത്തിലാണ് ജില്ല.
സംസ്ഥാനത്തെ പൗൾട്രി മേഖല മുമ്പെങ്ങുമില്ലാത്തവിധം കടുത്ത തകർച്ചയുടെ വക്കിലാണ്. കുതിച്ചുയരുന്ന ഉത്പാദനച്ചെലവിനനുസരിച്ച് വിപണിവില ലഭിക്കാതായതോടെ ബ്രോയിലർ കോഴികളെ വളർത്തി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന കർഷകരിൽ പലരും ഫാമുകൾ അടച്ചുപൂട്ടുകയാണ്.
ജില്ലയിൽ കർശന പരിശോധന
ഒരുവശത്ത് തിരക്കേറിയ റോഡും തൊട്ടടുത്ത് കടലുണ്ടി പുഴയുമുള്ള പാണക്കാട് എടായിപ്പാലത്തെ ചെങ്കുത്തായ മലഞ്ചെരുവിൽ അശാസ്ത്രീയ നിർമ്മാണത്തിന് വഴിതുറന്നതിന് പിന്നിൽ മലപ്പുറം നഗരസഭയുടെ ഗുരുതര വീഴ്ചയെന്ന ആരോപണം ശക്തം.
രാമചന്ദ്രൻ വക്കീൽ സ്മരണയിൽ 'മഴനിലാവ്' മഞ്ചേരിയിൽ
കാലിക്കറ്റിൽ സി.എച്ച് ചെയർ ശിൽപ്പശാല 8ന്
മാച്ച് പുസ്തക പ്രകാശനം 8ന്
കനത്ത മഴയെത്തുടർന്ന് പാണക്കാട് എടാഴിപ്പാലത്തുണ്ടായ വൻകുന്നിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണും പാറക്കല്ലുകളും മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു.
മലപ്പുറം: ഓണം കൂടാൻ നാട്ടിലെത്തുന്ന മലയാളികളെ ലക്ഷ്യമിട്ട് അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു തുടങ്ങി.
ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടവും ജീവഹാനിയും. മഴക്കെടുതികളിൽപ്പെട്ട് കൊണ്ടോട്ടിയിലും വണ്ടൂരിലുമായി തോട്ടിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ ദാരുണമായി മരണപ്പെട്ടു.
എടരിക്കോട്: വയനാട്ടിലെ ചുണ്ടേൽ ശ്രീപുരം എസ്റ്റേറ്റ് മാനേജരായി വിരമിച്ച തറയിൽ കുന്നത്ത് മാധവൻ നായർ (96) എടരിക്കോട് അമ്പലവട്ടം 'അന്നപൂർണ'യിൽ നിര്യാതനായി.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം വന്നശേഷമേ കൂടുതൽ കാര്യങ്ങൾ പറയുന്നതിൽ അർത്ഥമുള്ളൂവെന്ന് മന്ത്രി കെ.എം.ഷാജി മലപ്പുറത്ത് പറഞ്ഞു
കുടുംബ ബഡ്‌ജറ്റിന്റെ നട്ടെല്ലൊടിക്കും വിധം അരി വില കുതിച്ചുയരുന്നു.
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. കരളിനെ ബാധിക്കുന്ന വീക്കത്തെയാണ് പൊതുവെ ഹെപ്പറ്റൈറ്റിസ് എന്ന് വിളിക്കുന്നത്.
ബാങ്കിംഗ് നെറ്റ്‌വർക്കിൽ നിന്നുള്ള മുന്നറിയിപ്പ് സന്ദേശം പ്രയോജനപ്പെടുത്തി മലപ്പുറം സൈബർ ക്രൈം പൊലീസ്
മലപ്പുറം: ഹജ്ജ് തീർത്ഥാടനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നാളെ വരെ നീട്ടിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
മലബാറിന്റെ യാത്രാസ്വപ്നമായ കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്നു