SignIn
Kerala Kaumudi Online
Saturday, 10 October 2026 2.42 AM IST

15ന് യു.പി.ഐ ഇടപാടുകൾ സ്വീകരിക്കില്ല

d

കൊച്ചി: സംസ്ഥാനത്തെ സൂപ്പർമാർക്കറ്റുകളിൽ 15ന് യു.പി.ഐ വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള (സ്വാക്ക്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് സൂചനാസമരം എന്ന നിലയിലാണ് ബഹിഷ്കരണം. പ്രശ്നത്തിന് സർക്കാർ ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA