SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

പൊന്നമ്മ രാജപ്പൻ

c

ആലപ്പുഴ : പള്ളാത്തുരുത്തി വാർഡിൽ മീരാവിൻ ചിറയിൽ പരേതനായ രാജപ്പന്റെ ഭാര്യ പൊന്നമ്മ രാജപ്പൻ (75) നിര്യാതയായി. മക്കൾ: ആർ. രാജ്‌ഖോഡിൻ, ആർ.രാജേഷ്, ആർ.രാജീവ്, ആർ.രാജശേഖർ(കേരളകൗമുദി , ആലപ്പുഴ). മരുമക്കൾ: സുഭാഷിണി, ലിജിമോൾ, സിന്ധു, മായ. സഞ്ചയനം ബുധനാഴ്‌ച രാവിലെ 9ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA