SignIn
Kerala Kaumudi Online
Friday, 18 September 2026 12.51 AM IST

രത്നമ്മ.എൽ നിര്യാതയായി

photo
രത്നമ്മ.എൽ

തിരുവനന്തപുരം : കാച്ചാണി രത്ന വാസിൽ രത്നമ്മ.എൽ (83) നിര്യാതയായി. ഭർത്താവ്: വി.വാസവൻ (റിട്ട. ഡിവൈ. എസ്.പി, കേരള പൊലീസ്).കേരള കൗമുദി സർക്കുലേഷൻ മാനേജർ പ്രദീപ് വി.കാച്ചാണിയുടെ മാതാവാണ്.മറ്റു മക്കൾ : സുരേഷ്.വി, ബിന്ദു.ആർ. മരുമക്കൾ : അനിൽകുമാർ ഡി.എസ്, ഊർമ്മിള എസ്.എം, ശിവകല എ.എസ്. സഞ്ചയനം : 21ന് രാവിലെ 7ന്.

കേരളകൗമുദിക്ക് വേണ്ടി തിരുവനന്തപുരം യൂണിറ്റ് ചീഫ് ആർ.ചന്ദ്രദത്ത് റീത്ത് സമർപ്പിച്ചു.കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ സെക്രട്ടറി സാബു കെ.എസ്,കോർപ്പറേറ്റ് സർക്കുലേഷൻ മാനേജർ നിഷാ ദയാൽ, സർക്കുലേഷൻ മാനേജർ (നോർത്ത്) ആർ.പി തംബുരു,കിരൺ രാധാരാമൻ,കളക്ഷൻ മാനേജർ സജിത്ത്, അഡ്വർടൈസിംഗ് മാനേജർ എസ്.രഞ്ജിത്ത് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA