SignIn
Kerala Kaumudi Online
Thursday, 10 September 2026 9.05 PM IST

സംസ്ഥാനത്ത് രണ്ടു ദിവസം ഒറ്റപ്പെട്ട മഴ

READ ENGLISH VERSION

rain

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും കണ്ണൂർ,​ കാസർകോട് എന്നിവിടങ്ങളിൽ നാളെയും യെല്ലോ അലർട്ടാണ്. കേരള,​ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA