
കൊല്ലം: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അത്‌ലറ്റിക്സ് മീറ്റിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്കാരങ്ങളിൽ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരത്തിന് കേരളകൗമുദി കൊല്ലം യൂണിറ്റിലെ ഫോട്ടോഗ്രാഫർ അക്ഷയ് സഞ്ജീവ് അർഹനായി. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കടയ്ക്കൽ മാളികവീട്ടിൽ കേരളകൗമുദി ഏജന്റ് എം.ആർ.സഞ്ജീവിന്റെയും ആർ.എസ്.മിനിയുടെയും മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |