SignIn
Kerala Kaumudi Online
Monday, 31 August 2026 2.34 AM IST

സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

school-

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. അതേസമയം എട്ടാം ക്ലാസുകാർക്ക് 21ന് നടത്താനിരുന്ന മലയാളം പേപ്പർ - രണ്ട് പരീക്ഷ നാളെ നടക്കും. 21ന് സ്‌കൂളുകളിൽ ഓണാഘോഷം സംഘടിപ്പിച്ചതിനെ തുടർന്നാണ് പരീക്ഷ മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA