SignIn
Kerala Kaumudi Online
Thursday, 15 October 2026 3.21 AM IST

കാലഹരണപ്പെട്ട അഞ്ചു നിയമങ്ങൾ റദ്ദാക്കി

1

തിരുവനന്തപുരം: കേരള റദ്ദാക്കലും ഒഴിവാക്കലും ഭേദഗതി ബിൽ ഇന്നലെ നിയമസഭ പാസാക്കിയതോടെ സംസ്ഥാനത്ത് കാലാഹരണപ്പെട്ട അഞ്ചുനിയമങ്ങൾ കൂടി റദ്ദാക്കി. കാലാഹരണപ്പെട്ട 218 നിയമങ്ങൾ റദ്ദാക്കാനായി 2021ലാണ് കേരള റദ്ദാക്കലും ഒഴിവാക്കലും നിയമം വന്നത്. ഇതുപ്രകാരം 2022, 2024 വർഷങ്ങളിൽ നിയമങ്ങൾ റദ്ദാക്കപ്പെട്ടിരുന്നു. 2009ലെ ഭൂസംരക്ഷണ ഭേദഗതി, 2014ലെ നികുതി ചുമത്തൽ നിയമഭേദഗതി, 2016ലെ ഭൂമിനികുതി ഭേദഗതി, 2017ലെ മോട്ടോർവാഹന നികുതി ഭേദഗതി, 2018ലെ നെൽവയൽ സംരക്ഷണ നിയമഭേദഗതി എന്നിവയാണ് ഇന്നലെ റദ്ദാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUSPENDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA