SignIn
Kerala Kaumudi Online
Saturday, 11 July 2026 1.13 AM IST

പി. വിജയൻ ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ

vijayan

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി പി.വിജയനെ ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്ററായി നിയമിച്ചു.ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയുടെയും ക്രമസമാധാനത്തിന്റെയും ഏകോപന ചുമതലയാണ് വഹിക്കേണ്ടത്.പൊലീസ് മേധാവി ഉടൻ ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA