SignIn
Kerala Kaumudi Online
Wednesday, 14 October 2026 12.55 PM IST

കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിൻ കൂടി

kkk

ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ കേരളത്തിന് സൗജന്യമായി 1,84,070 ഡോസ് വാക്സിൻ കൂടി അനുവദിച്ചു. ഇതുവരെ സംസ്ഥാനങ്ങൾക്കായി 17.49 കോടി ഡോസ് സൗജന്യമായി നൽകിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 53 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA