SignIn
Kerala Kaumudi Online
Friday, 17 July 2026 12.56 AM IST

ബയോമസ്റ്ററിംഗ് ഇന്നാരംഭിക്കും

aa

തിരുവനന്തപുരം: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻകാരുടെ ബയോ മസ്റ്ററിംഗ് ഇന്നാരംഭിക്കും. സെപ്തംബർ 30നകം അക്ഷയ സെന്ററുകളിൽ മസ്റ്ററിംഗ് നടത്തണം. കഴിഞ്ഞ വർഷം ഡിസംബർ വരെ പെൻഷൻ അനുവദിച്ചുകിട്ടിയവരാണ് ഇപ്പോൾ മസ്റ്ററിംഗ് നടത്തേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA