
1. കീം 2026 പ്രവേശനം:- എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകളിലെ (കീം 2026) വിവിധ കാറ്റഗറി കമ്മ്യൂണിറ്റി സംവരണം/ഫിസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക ലിസ്റ്റ് www.ceekeraa.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിലിൽ (ceekinfo.cee@kerala.govin) നാളെ വരെ അറിയിക്കാം. അന്തിമ കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
2. എം.എസ്‌സി. നഴ്സിംഗ് പ്രവേശനം- 2026:- സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിൽ പി.ജി.നഴ്‌സിംഗ് (എം.എസ്.സി. നഴ്‌സിംഗ്) പ്രവേശനത്തിന് 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.ceekerala.gov.in, ഫോൺ: 0471- 2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |