SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.06 AM IST

ഐ.എച്ച്.ആർ.ഡിയിൽ സീറ്റൊഴിവ്

aa

തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിംഗ് സ്കൂളിൽ 6 മാസം/ 1 വർഷം ദൈർഘ്യമുള്ള ഡി.സി.എ,​ ലൈബ്രറി സയൻസ്,​ ഡാറ്റാ എൻട്രി,​ പി.ജി.ഡി.സി.എ,​ ജെറിയാട്രിക് കെയർ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത്/പ്ലസ് ടു /ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.എം.ജിയിലെ മ്യൂസിയം ക്യാമ്പസിലെത്തി രജിസ്റ്റർ ചെയ്യാം. ഓൺലൈനിലും ക്ലാസുകൾ ലഭ്യമാണ്. വിവരങ്ങ‍ൾക്ക് : 9567298330.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA