
ഇന്ത്യയിലെ മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസുകളിൽ (MSMEs) അക്കൗണ്ടിംഗ്- ഫിനാൻസ് മാനേജ്മെന്റ് മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കോർപ്പറേറ്റ് മിത്ര പ്രോഗ്രാമിന് 31 വരെ രജിസ്റ്റർ ചെയ്യാം. ഐ.ഐ.ടി മദ്രാസുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യയാണ് (ICAI) പ്രോഗ്രാം നടത്തുന്നത്. രജിസ്റ്റർ ചെയ്യേണ്ട പോർട്ടൽ: swayamplus.education.gov.in/courses/corporate-mitra
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |