
മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സെപ്തംബർ 2026 സപ്ലിമെന്ററി പരീക്ഷകൾ (2014, 2016 സ്‌കീമുകൾ)
സെപ്തംബർ 3മുതൽ നടത്തും.
മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമെന്ററി പരീക്ഷകൾ (2014, 2016 സ്‌കീമുകൾ) സെപ്തംബർ 7മുതൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |