SignIn
Kerala Kaumudi Online
Thursday, 30 July 2026 3.18 AM IST

ആരോഗ്യ സർവകലാശാല

aa


 ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾ (2012, 2016, 2021 സ്‌കീം) സെപ്തംബർ 7മുതൽ നടത്തും.

 ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾ (2021 സ്‌കീം)സെപ്തംബർ 1മുതൽ നടത്തും.

 ഫൈനൽ പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾ (2016 സ്‌കീം) സെപ്തംബർ 2 മുതൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA