SignIn
Kerala Kaumudi Online
Thursday, 30 July 2026 2.39 AM IST

കേരള സർവകലാശാല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

kerala-uni

 വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിൽ ( ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐ.സി.എം പൂജപ്പുര) എം.ബി.എ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്​റ്റ് 1ന് 10.30 മുതൽ അതത് യു.ഐ.എം കേന്ദ്രങ്ങളിൽ വച്ച് നടത്തും.

 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.സി.എ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ഫെബ്രുവരിയിൽ നടത്തിയ രണ്ട്,നാല് സെമസ്റ്ററുകളുടെ എം.ബി.എ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ജനുവരി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ആഗസ്​റ്റ് അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ബി.എ പ്രൈവ​റ്റ് രജിസ്‌ട്രേഷൻ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0471 2386406

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA