
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 13ന് തുടങ്ങുമെങ്കിലും ഒന്നു മുതൽ 4 വരെ ക്ലാസുകാർക്കും എട്ടാം ക്ലാസിനും 13ന് പരീക്ഷ ഇല്ല. ഹൈസ്‌കൂൾ വിഭാഗത്തിൽ രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷകൾ നടക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി വിഭാഗത്തിൽ 14നാണ് പരീക്ഷകൾ തുടങ്ങുന്നത്. 22 മുതൽ 30 വരെയാണ് ഓണം അവധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |