SignIn
Kerala Kaumudi Online
Sunday, 13 September 2026 4.53 AM IST

പി.ആർ.ഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്

aa

തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെൻറ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിലുള്ള ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് 15വരെ അപേക്ഷിക്കാം. ജേണലിസത്തിൽ പി.ജി, ഡിഗ്രി, ഡിപ്ലോമ/ പബ്ലിക് റിലേഷൻസ് ആൻഡ് അഡൈ്വർടൈസിംഗിൽ ഡിപ്ലോമ/ ന്യൂ മീഡിയ/ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകൾ ഓൺലൈനായി https://prism.prd.kerala.gov.in ൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: prd.kerala.gov.in , cdit.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB OFFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA