SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.21 AM IST

കേരള സർവകലാശാല പരീക്ഷകൾ

kerala-uni

 മേയിൽ നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ എം.എസ്‌സി മാത്‌സ് നവംബർ 2025 പരീക്ഷകൾ യഥാക്രമം ജൂലായ് 29, 31 തീയതികളിൽ നടത്തും.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവവോസി 15ന് നടത്തും.

 നാലാം സെമസ്​റ്റർ എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ കോഴ്സിന്റെ വൈവവോസി 16ന് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.

 നാലാം സെമസ്​റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ പ്രോജക്ട് വൈവവോസി, കോംപ്രിഹെൻസീവ് വൈവവോസി 24 വരെ നടത്തും.

 നാലാം സെമസ്​റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ 21ന് നടത്തും.

 20ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ബി.എ ആന്വൽ സ്‌കീം പ്രൈവ​റ്റ് രജിസ്‌ട്രേഷൻ പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം. വിവരങ്ങൾ വെബ്സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA