SignIn
Kerala Kaumudi Online
Thursday, 10 September 2026 2.37 AM IST

പരീക്ഷാവിജ്ഞാപനം

aa

പരീക്ഷാവിജ്ഞാപനം

 ഒക്ടോബറിൽ നടത്താനിരുന്ന മൂന്ന്, നാല് സെമസ്റ്റർ ബി.എ പൊളിറ്റിക്കൽ സയൻസ് (വിദൂരവിദ്യാഭ്യാസം - 2023 അഡ്മിഷൻ) കോഴ്സിന്റെ ഇംപ്രൂവ്മെന്റ് പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി ഇലക്ട്രോണിക്സ് (റെഗുലർ, ഇമ്പ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്ക്ക് 17 വരെ www.slcm.keralauniversity.ac.inൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

 ഒന്നാം സെമസ്റ്റർ ബി.എസ്‌സി (സി.ബി.സി.എസ്.എസ്) മാർച്ച് 2026 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാലുവേഷൻ സെക്ഷനിലെ EJ-II 2026ൽ ഇന്ന് മുതൽ 18 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA