
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്, എം.എ മ്യൂസിക്ക് മൃദംഗം,വീണ,വയലിൻ, മ്യൂസിക്ക് വോക്കൽ,പെർഫോമിംഗ് ആർട്‌സ് ഭരതനാട്യം, ചെണ്ട, കഥകളി വേഷം, മദ്ദളം,മോഹിനിയാട്ടം,എം.എസ്‌സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ജിയോളജി, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈബർ ഫോറൻസിക്ക് (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എഫ്.എ അപ്ലൈഡ് ആർട്ട്, പെയിറ്റിംഗ് ആൻഡ് സ്‌കൾപ്ചർ, (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.എസ്.എസ്) (2017, 2018 അഡ്മിഷനുകൾ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് വീണ (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) മേയ് 2026 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 3, 4, 5 തീയതികളിലായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |