SignIn
Kerala Kaumudi Online
Saturday, 01 August 2026 3.00 AM IST

എം.ജി സർവകലാശാല വാർത്തകൾ

mg-uni

 മൂന്നാം സെമസ്റ്റർ ബി.ആർക് (2015 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകളുടെ ഫീസ് 17വരെ അടക്കാം.

പരീക്ഷാഫലം
ഒന്നു മുതൽ എട്ടുവരെയുള്ള സെമസ്റ്ററുകൾ ബി.ടെക് (2010 അഡ്മിഷൻ മേഴ്‌സി ചാൻസ്) ജൂലായ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്‌സി സുവോളജി (2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA