SignIn
Kerala Kaumudi Online
Saturday, 01 August 2026 3.00 AM IST

കമ്മ്യൂണി​റ്റി ക്വാട്ട അലോട്ട്‌മെന്റ്

kerala-uni

 ബി.എ മ്യൂസിക് അഭിരുചി പരീക്ഷ 3,8 എന്നീ തീയതികളിൽ നടത്തും. ശ്രീ സ്വാതിതിരുനാൾ ഗവ. മ്യൂസിക് കോളേജിലെ ബി.എ മ്യൂസിക്, ഡാൻസ്, വയലിൻ, വീണ, മൃദംഗം എന്നിവയിലും നീറമൺകര എച്ച്.എച്ച്.എം.എസ്.പി.ബി. എൻ.എസ്.എസ് കോളേജ് ഫോർ വിമൺ, വഴുതക്കാട് ഗവ. കോളേജ് ഫോർ വിമൺ, കൊല്ലം എസ്.എൻ കോളേജ് ഫോർ വിമൺ എന്നിവിടങ്ങളിലെ ബി.എ മ്യൂസിക് കോഴ്സിലേക്കുമാണ് പരീക്ഷ. വിവരങ്ങൾ വെബ്സൈറ്റിൽ.

 എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണി​റ്റി ക്വാട്ട അലോട്ട്‌മെന്റ് admissions.keralauniversity.ac.in/pg2026ൽ പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലി​റ്ററേച്ചേഴ്സ്, ബി.എ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്​റ്റഡീസ്, ബി.എ ഇക്കണോമിക്സ് ആൻഡ് മാത്തമാ​റ്റിക്സ്, ബി.എസ്‌സി മാത്തമാ​റ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം അക്കൗണ്ട്സ് ആൻഡ് ഡാ​റ്റാ സയൻസ് ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

തീയതി മാറ്റി

 5ന് നടത്താനിരുന്ന നാലാം സെമസ്​റ്റർ എം.എസ്‌സി കെമിസ്ട്രി ഏപ്രിൽ പരീക്ഷയുടെ വൈവവോസി 6ലേക്ക് മാറ്റി.

പരീക്ഷാ വിജ്ഞാപനം

 ആറാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, ബി.എ/ബി.എസ്‌സി/ ബി.കോം ഡബിൾ മെയിൻ സെപ്തംബർ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 സെ്റ്റപംബർ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 ആഗസ്​റ്റിൽ നടത്തുന്ന ഇന്റഗ്രേ​റ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്​റ്റർ എം.ബി.എ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്​റ്റർ മാനേജ്‌മെന്റ് – റെഗുലർ ), സെപ്തംബർ പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA