
തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷന്‍ പ്രോഗ്രാമിൽ ബി.എ, ബി.എഡ് കോഴ്സിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ മൂന്നിന് രാവിലെ 10ന് നടത്തും. നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് എഴുതിയവർക്ക് പങ്കെടുക്കാം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, സംസ്കൃതം ജനറൽ, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം വേദാന്തം, സംസ്കൃതം സാഹിത്യം എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |