SignIn
Kerala Kaumudi Online
Saturday, 01 August 2026 1.59 AM IST

ഗ്രാജ്വേറ്റ് ഇന്റേൺ ഒഴിവ്

aa

തിരുവനന്തപുരം: ഹാർബർ എൻജിനിയറിംഗ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേൺ (സിവിൽ, മെക്കാനിക്കൽ, ഐടി/ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ) നിയമനത്തിന് 30നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.hed.kerala.gov.in, 0471-2459365/2459159, email: ce.hed@kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA