
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20വരെ നീട്ടിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിലവിൽ 24,427 അപേക്ഷ ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |